- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: യുവജന കമ്മീഷന്‍ യൂത്ത് ഡിഫന്‍സ് ഫോഴ്‌സിന്റെ ഭാഗമാകാം

മലപ്പുറം: കൊവിഡ് 19ന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ കേരളത്തിലെ സന്നദ്ധരായ മുഴുവന്‍ യുവജനങ്ങളെയും യൂത്ത് ഡിഫന്‍സ് ഫോഴ്‌സിന്റെ ഭാഗമാകാന്‍ ക്ഷണിക്കുന്നു. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ പിന്തുണ നല്‍കാനാണ് സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും കേരള സംസ്ഥാന യുവജന കമ്മീഷന് നിലവിലുള്ള യൂത്ത് ഡിഫന്‍സ് ഫോഴ്‌സ് വിപുലീകരിച്ചുകൊണ്ടാണ് സമഗ്രമായ പ്രതിരോധപ്രവര്‍ത്തനം നടപ്പിലാക്കുന്നത്. സന്നദ്ധരായ ജനങ്ങള്‍ക്ക് കമ്മീഷന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് യുവജനകമ്മീഷന്‍ പുസ്തകങ്ങള്‍ ഉള്‍പെടുന്ന കിറ്റ് എത്തിക്കുകയും, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 8086987262, 92885 59285, 90613 04080.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















