Latest News

തലയില്‍ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം

തലയില്‍ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം
X

പാലക്കാട്: പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി രശ്മി (31)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പാത്രം കഴുകുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it