Latest News

'സ്‌കൂള്‍വിക്കി' അവാര്‍ഡിന് അപേക്ഷിക്കാം

സ്‌കൂള്‍വിക്കി അവാര്‍ഡിന് അപേക്ഷിക്കാം
X

തിരുവനന്തപുരം; കേരളത്തിലെ പതിനയ്യായിരത്തിലധികം സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്‌കൂള്‍വിക്കി (www.schoolwiki.in) പോര്‍ട്ടലില്‍ സംസ്ഥാനജില്ലാതല അവാര്‍ഡുകള്‍ക്കായി സ്‌കൂളുകള്‍ക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.

സ്‌കൂള്‍ വിക്കി പോര്‍ട്ടലിലെ പ്രധാന പേജിലെ ലിങ്ക് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മികച്ച രീതിയില്‍ സ്‌കൂള്‍വിക്കി പേജുകള്‍ പരിപാലിക്കുന്ന സ്‌കൂളുകള്‍ക്ക് സംസ്ഥാനതലത്തില്‍ 1.5 ലക്ഷം, 1 ലക്ഷം, 75,000/ രൂപ എന്ന രീതിയിലും ജില്ലാതലത്തില്‍ 25,000, 15,000, 10,000 രൂപ എന്നീ രീതിയിലുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

Next Story

RELATED STORIES

Share it