കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ തൊഴിലാളികളുടെ സംയുക്തപ്രതിഷേധം
BY BRJ3 July 2020 1:23 PM GMT

X
BRJ3 July 2020 1:23 PM GMT
മാള: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധ സമരം നടത്തി. സിഐടിയു ഏരിയാ സെക്രട്ടറി സി ആര്‍ പുരുഷോത്തമന്‍ സമരം ഉദ്ഘാടനം ചെയ്തു. മാള പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ ഐഎന്‍ടിയുസി നേതാവ് ദിലീപ് പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു.
വിനോദ് വിതയത്തില്‍, ജോഷി പെരേപാടന്‍, സിഐടിയു നേതാക്കളായ വിശ്വംഭരന്‍, ബൈജു, ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. മാള ടൗണില്‍ നടന്ന ധര്‍ണ്ണ ഐഎന്‍ടിയുസി നേതാവ് സോയി കോലംഞ്ചേരി ഉദ്ഘാടനം ചെയ്തു. സിഐടിയു നേതാവ് എന്‍ ജി ലോഹിതാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. വിത്സന്‍ കാഞ്ഞൂത്തറ, ബഷീര്‍, ഉണ്ണികൃഷ്ണന്‍, സന്തോഷ്, സമദ് ചൊവ്വര തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
താനൂര് സവാദ് വധക്കേസിലെ പ്രതി ജയിലില് മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില് ഇടപെട്ട് പ്രശ്നം സങ്കീര്ണമാക്കുന്നതില് നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT