Latest News

വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ പ്രതിനിധി സഭ സപ്തംബര്‍ 5 ന്

വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ പ്രതിനിധി സഭ സപ്തംബര്‍ 5 ന്
X

പാലക്കാട്: എസ്ഡിപിഐ വനിതാ വിഭാഗം വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ല പ്രതിനിധി സഭ സപ്തംബര്‍ 5 ന് വാടാനാം കുര്‍ശ്ശി വള്ളുവനാട് ഹൗസില്‍ വെച്ച് നടക്കും. രാവിലെ 9.30ന് തുടങ്ങുന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗം ബാബിയ ടീച്ചര്‍ വിഷയാവതരണം നടത്തും. സംസ്ഥാന സെക്രട്ടറി റൈഹാനത്ത് ആലപ്പുഴ, ജില്ല പ്രസിഡന്റ് അഷിത നജീബ്, മറ്റു ജില്ല കമ്മിറ്റി അംഗങ്ങളും, മണ്ഡലം ഭാരവാഹികളും, ജില്ലയിലെ പാര്‍ട്ടിയുടെ വനിത ജന പ്രതിനിധികളും പങ്കെടുക്കും. സമാപന യോഗത്തില്‍ എസ്ഡിപിഐ ജില്ല പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം പങ്കെടുക്കും.

Next Story

RELATED STORIES

Share it