- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവതി വീടിനകത്ത് വെട്ടേറ്റ് മരിച്ചു: പ്രതി പിടിയില്‍
വാളാട് പ്രശാന്തിഗിരി മടത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനി(32)യാണ് വെട്ടേറ്റു മരിച്ചത്. തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി വരാത്തതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.
BY RSN17 Jun 2019 10:00 AM GMT
X
RSN17 Jun 2019 10:00 AM GMT
മാനന്തവാടി: തൊഴിലുറപ്പ് ജോലിക്ക് പോയ യുവതി വീടിനകത്ത് വെട്ടേറ്റ് മരിച്ചു.വാളാട് പ്രശാന്തിഗിരി മടത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനി(32)യാണ് വെട്ടേറ്റു മരിച്ചത്. തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി വരാത്തതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.
മക്കള്‍ അലോണ,അലന്‍. പ്രതി പിന്നീട് കസ്റ്റഡിയിലായി. അയല്‍വാസിനെടുമല ദേവസ്യ (50) യാണ് പോലീസ് പിടിയിലായത്. അതിര്‍ത്തി തര്‍ക്കമാണ് കൊലക്ക് കാരണമെന്ന് സംശയിക്കുന്നു.
Next Story







