- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീണ്ടും അധികാരത്തിലേറിയാല്‍ ജമ്മുകശ്മീരിനുള്ള പ്രത്യേകാധികാരം നീക്കുമെന്ന് അമിത് ഷാ
ജാര്‍ഖണ്ഡിലെ പലമാവു ജില്ലയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവെയാണ് നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലേറ്റിയാല്‍ തങ്ങള്‍ 370 എടുത്തു മാറ്റുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത്.

റാഞ്ചി: ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ ഭരണഘടനയിലെ 370ാം വകുപ്പ് പ്രകാരം ജമ്മുകശ്മീരിന് നല്കി വരുന്ന പ്രത്യേകാധികാരം പിന്‍വലിക്കുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ.ജാര്‍ഖണ്ഡിലെ പലമാവു ജില്ലയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവെയാണ് നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലേറ്റിയാല്‍ തങ്ങള്‍ 370 എടുത്തു മാറ്റുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ്സ് നേതൃത്വം നല്കിയ യുപിഎ ഭരണകാലയളവില്‍ പാകിസ്താനില്‍ നിന്നുള്ള സായുധസംഘങ്ങള്‍ രാജ്യത്തെ നിരന്തരം ലക്ഷ്യം വെയ്ക്കുകയും ജവാന്മാരുടെ തലയറുക്കുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷയില്‍ നമുക്ക് വിട്ടു വീഴ്ച ചെയ്യാനാവില്ല. ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വേര്‍പെടുത്തണമെന്നാണ് പാകിസ്താന് ആഗ്രഹിക്കുന്നത്. പക്ഷെ അത് തങ്ങള്‍ അനുവദിക്കില്ല. ഒരു ബുള്ളറ്റ് ഇങ്ങോട്ട് വന്നാല്‍ അവിടെ ഒരു ഷെല്‍ ആയിരിക്കും പതിക്കുകയെന്നും അമിത് ഷാ പറഞ്ഞു.
RELATED STORIES
നേമത്തെ ഒമ്പതു വയസ്സുകാരിയുടെ മരണം ആത്മഹത്യയെന്ന് പോലിസ്
8 Jun 2025 7:45 AM GMTആർസിബി വിജയാഘോഷം; മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരം...
8 Jun 2025 7:09 AM GMTകൊവിഡ് 24 മണിക്കൂറിനിടെ മൂന്നു മരണം; രോഗികളുടെ എണ്ണം കേരളത്തില്‍ 1950; ...
8 Jun 2025 6:54 AM GMTഅൽ-സബ്ര ആക്രമണം സമ്പൂർണ്ണ കൂട്ടക്കൊല: ഗസ സിവിൽ ഡിഫൻസ് വക്താവ്
8 Jun 2025 6:37 AM GMTഹജ്ജ് കര്‍മ്മത്തിനിടെ സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ്...
8 Jun 2025 6:35 AM GMTഡസ്റ്റിങ് ചാലഞ്ച് തിരിച്ചടിയായി; ഹൃദയാഘാതം വന്ന് 19കാരി മരിച്ചു
8 Jun 2025 6:28 AM GMT