- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണോ എന്ന് പിന്നീട് തീരുമാനിക്കും'; എം വി ഗോവിന്ദന്‍
ഭരണവിരുദ്ധ വികാരമില്ലെന്ന എസ്ഡിപിഐ നിലപാടിനോട് വിയോജിക്കേണ്ട കാര്യമില്ല

കോഴിക്കോട്: അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണോ എന്ന് പിന്നീട് തിരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അതാണ് ഇന്നലെ മഞ്ചേശ്വരത്തും കാസര്‍കോടും കണ്ടത്. സിപിഎമ്മും ഇടതുപക്ഷവും വര്‍ഗീയതക്കെതിരായി ശക്തമായി നിലകൊള്ളുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ആരു സത്യം പറഞ്ഞാലും സത്യം തന്നെയാണ്. ഭരണവിരുദ്ധ വികാരമില്ലെന്ന എസ്ഡിപിഐ നിലപാടിനോട് വിയോജിക്കേണ്ട കാര്യമില്ല. ന്യൂനപക്ഷങ്ങളുമായുള്ള അകല്‍ച്ച പരിഹരിക്കാന്‍ ശ്രമിക്കും. എല്‍ഡിഎഫിന്റെ വര്‍ഗീയതക്കെതിരായ നയങ്ങള്‍ ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തും. പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് കണക്ക് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ജില്ലാ കമ്മിറ്റിയോട് കണക്ക് ആവശ്യപ്പെട്ടിട്ടുണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. കുഞ്ഞികൃഷ്ണന്റെ കാര്യമൊക്കെ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















