Latest News

കൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്

കൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
X

കല്‍പറ്റ: നഗരത്തില്‍ വീണ്ടും കാട്ടുപോത്ത് ഇറങ്ങി. വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് കാട്ടുപോത്തിറങ്ങിയത്. ദേശീയ പാത 766ല്‍ ട്രാഫിക് ജങ്ഷന് സമീപമാണ് കാട്ടുപോത്തിനെ കണ്ടത്. കഴിഞ്ഞ ദിവസവും ടൗണില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.

Next Story

RELATED STORIES

Share it