- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാപകമായ ഹാക്കിങ്: സാമൂഹിക മാധ്യമങ്ങളില്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷന് ഏര്‍പ്പെടുത്തണമെന്ന് കേരളാ പോലിസ്
BY BRJ2 Aug 2020 4:52 PM GMT

X
BRJ2 Aug 2020 4:52 PM GMT
തിരുവനന്തപുരം: സാമൂഹികമാധ്യങ്ങളില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാതിരിക്കാന്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷന് ഏര്‍പ്പെടുത്തണമെന്ന് കേരള പോലിസ് സൈബര്‍ ഡോം. അടുത്ത കാലത്തായി വ്യാപകമായ ഹാക്കിങ് റിപോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോലിസിന്റെ മുന്നറിയിപ്പ്.
വാട്സാപ്പ് ഉപഭോക്താക്കള്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിന് നമ്പര്‍ ചേര്‍ക്കണമെന്നും സ്വന്തം ഇ മെയില്‍ ഐ ഡി വാട്ട്സപ്പില്‍ ആഡ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ശ്രീനാരായണ ഗുരുദേവന് പറയാന്‍ പാടില്ലെന്നു പറഞ്ഞത് വെള്ളാപ്പള്ളി...
26 July 2025 11:13 AM GMTചത്ത പാമ്പുകള്‍ കടിക്കുമോ?; വിശദീകരണവുമായി മെഡിക്കല്‍ ഗവേഷകന് ഡോ....
26 July 2025 10:56 AM GMTസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : കോഴിക്കോട് മിന്നൽ ച്ചുഴലി വൻ നാശനഷ്ടം
26 July 2025 10:21 AM GMTകൂട്ടബലാല്‍സംഗ കേസ്; കൊല്‍ക്കത്ത ലോ കോളേജില്‍ സൈനിക സുരക്ഷ
26 July 2025 10:15 AM GMTകനത്ത മഴയില്‍ കോഴിക്കോട് മണ്ണാത്തിയേറ്റ് മല ഇടിഞ്ഞു; ജനങ്ങള്‍...
26 July 2025 10:01 AM GMTധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍; മൊഴി നല്‍കാനെത്തി പരാതിക്കാരന്
26 July 2025 9:23 AM GMT