- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ ഇന്ത്യന്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണതില്‍ പങ്കില്ല: പാകിസ്താന്‍
BY SHN27 Feb 2019 10:00 AM GMT

X
SHN27 Feb 2019 10:00 AM GMT
ഇസ്‌ലാമാബാദ്: കശ്മീരിലെ ബദ്ഗാമില്‍ രണ്ടു സൈനികരുടെ മരണത്തിനിടയാക്കിയ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പാകിസ്താന് പങ്കില്ലെന്ന് പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍.നിലവിലെ സാഹചര്യങ്ങള്‍ വഷളാക്കുന്ന രീതിയിലുള്ള സമീപനം പാകിസ്താന്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. തങ്ങളുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ട് പക്ഷേ അവ തങ്ങളുടെ സ്വരക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്നും പാക് വക്താവ് പറഞ്ഞു.വ്യോമാതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് വിശദമാക്കിയ വക്താവ് ആക്രമിച്ചത് തങ്ങള്‍ സജ്ജമാണെന്ന് കാണിക്കാനാണെന്നും പാക് വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് കശ്മീരില്‍ സേനാ ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു.
DG ISPR, Pakistan, Maj Gen Asif Ghafoor: There are reports of crash of an Indian aircraft on the Indian side (in Budgam), we had no engagement with that aircraft. pic.twitter.com/pWDYwVfoFR
— ANI (@ANI) February 27, 2019
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















