- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്: വകുപ്പ്തല പരീക്ഷാ സമയത്തില്‍ മാറ്റം
BY BRJ22 Sep 2021 11:33 AM GMT

X
BRJ22 Sep 2021 11:33 AM GMT
കല്‍പ്പറ്റ: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2021 ജൂലൈ മാസത്തെ വകുപ്പുതല പരീക്ഷയുടെ ഭാഗമായി നടത്തി വരുന്ന ഒ.എം.ആര്‍ പരീക്ഷകളില്‍ സപ്തംബര്‍ 24 മുതലുള്ള പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. രാവിലെ 10 മുതല്‍ 11.30 വരെയുള്ള പരീക്ഷകള്‍ ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെയും രാവിലെ 10 മുതല്‍ 12 വരെയുള്ള പരീക്ഷകള്‍ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയുമുള്ള സമയക്രമത്തിലായിരിക്കും നടത്തുക. സെപ്റ്റംബര്‍ 27 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല ഒ.എം. ആര്‍ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 2 ന് മുന്‍പ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തി ചേരണമെന്ന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫിസര്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















