കടുത്ത മത്സരം: വോഡഫോണ്‍ ഐഡിയ നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിനൊരുങ്ങുന്നു
രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈ കമ്പനികള്‍ അടുത്ത 15 മാസത്തിനുളളില്‍ 20,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് തീരുനാനിച്ചിരിക്കുന്നത്.

ന്യുഡല്‍ഹി: ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിനൊരുങ്ങുന്നു.കൂടുതല്‍ നിക്ഷേപം നടത്തി വിപണി വിപുലീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈ കമ്പനികള്‍ അടുത്ത 15 മാസത്തിനുളളില്‍ 20,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് തീരുനാനിച്ചിരിക്കുന്നത്. രാജ്യത്ത് ടെലികോം മേഖലയില്‍ കടുത്ത മത്സരം ശക്തമാവുന്നതിന്റെ സൂചനയാണ് കമ്പനികളുടെ വന്‍ നിക്ഷേപം പ്രഖ്യാപനമെന്നാണ് ടെലികോം മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.ഈ സാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തിലുമായി മൊത്തം 27,000 കോടി രൂപയുടെ മൂലധന ചെലവിടലിനാണ് വോഡാഫോണ്‍ ഐഡിയ തീരുമാനിച്ചിട്ടുളളതെന്ന് കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അക്ഷയ മുദ്ര പറയുന്നു. ജിയോ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികളും രാജ്യത്ത് വന്‍ നിക്ഷേപം പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്.
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT