Latest News

കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍
X

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍. ഡോ. പ്രദീപ് വര്‍ഗീസ് കോശി, ഡോ. വീണാ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്.

Next Story

RELATED STORIES

Share it