Pravasi

വന്ദേഭാരത് മിഷന്‍; 19 വിമാനങ്ങളുടെ പട്ടിക പുറത്തുവിട്ടു

വന്ദേഭാരത് മിഷന്‍; 19 വിമാനങ്ങളുടെ പട്ടിക പുറത്തുവിട്ടു
X

ദമ്മാം: വന്ദേഭാരത് മിഷന്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്നുള്ള വിമാനങ്ങളുടെ പട്ടിക പുറത്തുവിട്ടു. ആകെ 19 വിമാനങ്ങളാണ് സൗദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നത്. ജൂണ്‍ 10 തുടങ്ങി 16 വരെയാണ് വിമാനങ്ങള്‍ പുറപ്പെടുക. 19 വിമാനങ്ങളിലായി 3,000 പ്രവാസികളെ തിരിച്ചെത്തിക്കാം. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റുകള്‍ വിതരണം ചെയ്യുക. തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, ഗര്‍ഭിണികള്‍, ഉംമ്ര തീര്‍ത്ഥാടകര്‍, സന്ദര്‍ശകര്‍ തുടങ്ങിയവരെയാണ് ആദ്യഗ്രൂപ്പില്‍ വിടുക.

പത്താം തിയ്യതി റിയാദില്‍ നിന്ന് കോഴിക്കോട്ടെയ്ക്കാണ് ഈ സീരീസിലെ ആദ്യ വിമാനം.



Next Story

RELATED STORIES

Share it