Latest News

വള്ളിക്കുന്ന് ബൈക്കും ലോറിയും കൂട്ടിയിടിച്ച് കോട്ടക്കടവ് സ്വദേശി മരിച്ചു

വള്ളിക്കുന്ന് ബൈക്കും ലോറിയും കൂട്ടിയിടിച്ച് കോട്ടക്കടവ് സ്വദേശി മരിച്ചു
X

മലപ്പുറം: വള്ളിക്കുന്ന് മാതാവാനന്ത സ്‌കൂളിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോട്ടക്കടവ് സ്വദേശി ഹബീബ് (21) ആണ് മരിച്ചത്. മൃതുദേഹം തിരൂരങ്ങാടി എംകെഎച്ച് ഹോസ്പിറ്റലില്‍ മരം കയറ്റിവന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആദ്യം പരപ്പനങ്ങാടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

Next Story

RELATED STORIES

Share it