വാക്സിന് ചാലഞ്ച്: കേരള ബാങ്ക് 5 കോടി കൈമാറി
BY BRJ1 May 2021 10:39 AM GMT
X
BRJ1 May 2021 10:39 AM GMT
തിരുവനന്തപുരം: കൊവിഡ് വാക്സിന് ചാലഞ്ചില്‍ കേരള ബാങ്കും പങ്കെടുക്കും. ചാലഞ്ചിലേക്ക് ഇതുവരെ 5 കോടി രൂപയാണ് കേരള ബാങ്ക് സമാഹരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഈ തുകയുടെ ചെക്ക് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ കൈയില്‍ നിന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വീകരിച്ചു.
മെയ് ഒന്നാം തിയ്യതി മുതല്‍ രാജ്യത്തെ 18നും 45നും ഇടയിലുള്ള യുവാക്കള്‍ക്ക് കൊവിഡ് വാക്സിന് നല്കാന് തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കണമെന്നുളള ഉത്തരവിനെത്തുടര്‍ന്നാണ് വാക്സിന് കേരളത്തിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിനെത്തുടര്‍ന്നാണ് വിവിധ സംഘടനകളും വ്യക്തികളും വാക്സിന് ചാലഞ്ച് പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
വര്‍ഗീയ വിദ്വേഷ പ്രചാരണം; ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനും അവതാരകനുമെതിരേ ...
13 May 2024 5:28 PM GMTമുംബൈയിൽ കൂറ്റൻ പരസ്യ ബോർഡ് പൊട്ടി വീണ് 8 മരണം
13 May 2024 5:03 PM GMTപൊന്നാനി ബോട്ടപകടം: പരിക്കേറ്റവർക്ക് അടിയന്തിര ധനസഹായം നൽകണം -എസ്ഡിപിഐ
13 May 2024 2:41 PM GMTഅജ്മീറിൽ മദ്റസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം: ആറ് വിദ്യാർഥികൾ...
13 May 2024 12:59 PM GMTപ്രിയ വർഗീസിന്റെ നിയമനം: കേന്ദ്ര ചട്ടങ്ങളിൽനിന്ന് വ്യതിചലിക്കാൻ...
13 May 2024 10:55 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതിക്ക്...
13 May 2024 10:25 AM GMT