Latest News

ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള യുഎസ് ഉപരോധം അപകടകരവും നിരുത്തരവാദപരവും: ചൈന

ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള യുഎസ് ഉപരോധം അപകടകരവും നിരുത്തരവാദപരവും: ചൈന
X

തെഹ്‌റാന്‍: ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ഉപരോധം 'അപകടകരവും നിരുത്തരവാദപരവുമെന്ന്' ചൈന.യുഎസ് നടപടി മേഖലയിലെ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അമേരിക്ക സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ലക്ഷ്യമിട്ടുള്ള ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഇതിനകം ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാറിനെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷയ്ക്ക് ഈ നീക്കം അപകടമുണ്ടാക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it