- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തം; സംസ്ഥാന സര്‍ക്കാരിന് ജനം എക്‌സിറ്റ് അടിച്ച് കഴിഞ്ഞെന്ന് ഷാഫി പറമ്പില്‍ എംപി

പാലക്കാട്: കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ഷാഫി പറമ്പില്‍ എംപി. സംസ്ഥാന സര്‍ക്കാരിന് ജനം എക്‌സിറ്റ് അടിച്ച് കഴിഞ്ഞുവെന്നും ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോല്‍ക്കുന്നവരുടെ പട്ടികയിലുണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ രക്തസാക്ഷി കുടുംബങ്ങള്‍ പോലും എല്‍ഡിഎഫിന്റെ പരാജയത്തില്‍ സന്തോഷിക്കുമെന്നും പ്രചാരണത്തില്‍ സമുദായ കളര്‍ കൊടുക്കാന്‍ ശ്രമിച്ച സിപിഎമ്മിനുള്ള ശക്തമായ തിരിച്ചടിയായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഉത്തരേന്ത്യയില്‍ ബിജെപി ഹിജാബ് പോലുള്ള വിഷയങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്ന അതേ ശൈലിയാണ് കേരളത്തില്‍ സിപിഎം ആവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാഫിര്‍, ഖൗം തുടങ്ങിയ പദങ്ങള്‍ സിപിഎം തിരഞ്ഞെടുപ്പ് ആയുധമാക്കിയത് പാര്‍ട്ടി ഗൗരവമായി വിലയിരുത്തണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
വോട്ടുകള്‍ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട മറ്റൊരു കാലമില്ലെന്നും ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമന്യേ ജനങ്ങളുടെ വലിയൊരു ഏകീകരണമാണ് യുഡിഎഫിന് അനുകൂലമായി ഉണ്ടായതെന്നും ഷാഫി അവകാശപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















