ഗര്‍ഭകാലം മുതല്‍ തന്നെ 'ഹിന്ദു' ആക്കി വളര്‍ത്താന്‍ 'ഗര്‍ഭ് സന്‍സ്‌കാര്‍' പദ്ധതിയുമായി യുപി സര്‍ക്കാര്‍
ആര്‍എസ്എസിന്റെ പിന്‍തുണയുള്ള ഈ പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്ക് ആത്മീയ സംഗീത തെറാപ്പി, വേദ തെറാപ്പി, ധ്യാന തെറാപ്പി, ആരാധന തെറാപ്പി എന്നിവ നല്‍കും,
BY NAKN5 Nov 2020 4:52 PM GMT
X
NAKN5 Nov 2020 4:52 PM GMT
ലഖ്‌നൗ: ഗര്‍ഭത്തിലുള്ളപ്പോള്‍ തന്നെ കുട്ടികളെ ഹിന്ദുമത വിശ്വാസികളാക്കി വളര്‍ത്തുന്നതിന് യുപി സര്‍ക്കാര്‍ പദ്ധതി തുടങ്ങി. 'ഗര്‍ഭ് സന്‍സ്‌കാര്‍ എന്ന പേരിലുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിയോജകമണ്ഡലമായ വാരണാസിയിലെ ബി.എച്ച്.യുവില്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള ആയുര്‍വ്വേദ ആശുപത്രികളിലാണ് ഗര്‍ഭസ്ഥ ശിശുക്കളെ ഹിന്ദുമത വിശ്വാസിയാക്കി വളര്‍ത്താനുള്ള പരിശീലനം നല്‍കുന്നത്.
ആര്‍എസ്എസിന്റെ പിന്‍തുണയുള്ള ഈ പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്ക് ആത്മീയ സംഗീത തെറാപ്പി, വേദ തെറാപ്പി, ധ്യാന തെറാപ്പി, ആരാധന തെറാപ്പി എന്നിവ നല്‍കും, അങ്ങനെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ഹിന്ദുവാക്കി വളര്‍ത്താന്‍ കഴിയുമെന്ന് പേര് വെളിപ്പെടുത്താത്ത സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് 'നാഷണല്‍ ഹെറാള്‍ഡ്' റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ;...
18 May 2024 2:21 PM GMTഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും';...
18 May 2024 10:46 AM GMTയു.പിയില്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കാള്‍ പൊരിവെയിലത്ത് വച്ച...
18 May 2024 10:19 AM GMTഅന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി...
18 May 2024 10:06 AM GMTസ്വാതി മലിവാളിന്റെ പരാതി; കെജ്രിവാളിന്റെ സഹായി അറസ്റ്റില്‍
18 May 2024 9:44 AM GMTസി.എ.എയ്ക്ക് കീഴില്‍ പൗരത്വം നല്കാന് സംസ്ഥാനതല സമിതി രൂപീകരിച്ച്...
18 May 2024 6:10 AM GMT