കൊല്ലത്ത് രണ്ട് വിദ്യാര്‍ഥികളെ കടലില്‍ കാണാതായി
BY NSH21 Jun 2022 5:55 PM GMT

X
NSH21 Jun 2022 5:55 PM GMT
കൊല്ലം: ചവറയില്‍ രണ്ട് വിദ്യാര്‍ഥികളെ കടലില്‍ കാണാതായി. ഇന്ത്യന്‍ റെയര്‍ എര്‍ത്സിന്റെ ഖനനമേഖലയായ ചവറ കോവില്ത്തോട്ടത്താണ് സംഭവം. ഇടപ്പള്ളിക്കോട്ട സ്വദേശികളായ ജയകൃഷ്ണന് (17), ബിനീഷ് (17) എന്നിവരെയാണ് കാണാതായത്. ഇരുവര്‍ക്കുമായി അഗ്നിശമനസേനയുടെ തിരച്ചില്‍ തുടരുന്നു. കൂട്ടുകാരുമൊത്ത് ഫോട്ടോയെടുക്കാനും മറ്റുമായി കടല്തീരത്തെത്തിയതായിരുന്നു ഇവര്‍.
Next Story
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT