ലോറിയും വാനും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്കു പരിക്ക്
പുലര്‍ച്ചെ മൂന്നിന് പാല്‍ ഇറക്കി കോഴിക്കോട്ട് നിന്നും വരുന്ന ലോറിയും പൊള്ളാച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
BY SRF5 Jun 2021 2:41 AM GMT
X
SRF5 Jun 2021 2:41 AM GMT
കല്ലടിക്കോട്: ദേശീയ പാത പനയംപാടത്ത് വീണ്ടും അപകടം. പുലര്‍ച്ചെ മൂന്നിന് പാല്‍ ഇറക്കി കോഴിക്കോട്ട് നിന്നും വരുന്ന ലോറിയും പൊള്ളാച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇത് ഒരു അപകട മേഖലയായി മാറിയിരിക്കുകയാണ്.
അപകടത്തില്‍ ഇരു വാഹനത്തിലെയും ഡ്രൈവര്‍മാര്‍ക്ക് നിസാര പരിക്കേറ്റു. ഇടിയുടെ ആഘാത്തില്‍ പിക്കപ്പ് വാഹനം മറിയുകയും ലോറിയുടെ മുന്‍ ഭാഗം തകരുകയും ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര്‍ അന്വേഷിച്ച കേസില്‍ ദുരൂഹത; എലത്തൂര്‍...
10 Sep 2024 5:27 PM GMTആര്‍എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്‍ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല്‍ കൊലക്കേസ്: പിണറായി-ആര്‍എസ്എസ് ഡീല്‍...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില്‍ അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTവയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
10 Sep 2024 3:28 PM GMTപോലിസ് ഓഫിസര്‍മാര്‍ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന്‍ ഇന്ത്യ...
10 Sep 2024 3:22 PM GMT