- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു യുവാക്കള്‍ കാറിടിച്ച് മരിച്ചു
BY NAKN7 July 2021 6:16 AM GMT

X
NAKN7 July 2021 6:16 AM GMT
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ വാരം ചതുരക്കിണറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ചതുരക്കിണര്‍ ബസ്സ്‌റ്റോപ്പിന് സമീപം ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് അപകടം. ഇതരസംസ്ഥാന തൊഴിലാളികളായ ബബുലുകശ്യം (26) മോനുകൊശുപ (22) എന്നിവരാണ് മരിച്ചത്. രാത്രി ജോലികഴിഞ്ഞ് കണ്ണൂരില്‍ നിന്നും താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
അഞ്ചരക്കണ്ടി ഓടയില്‍ പിടിയില്‍ താമസിച്ച് ജോലി ചെയ്തിരുന്ന ഇവര്‍ രാജസ്ഥാനിലെ ഡോല്‍പൂര്‍ ജില്ലയിലെ സര്‍മത്ര സ്വദേശികളാണ്. മൃതദേഹം കണ്ണൂര്‍ എകെജി ആശുപത്രിയില്‍.
Next Story
RELATED STORIES
വീണത് രണ്ട് ചുവപ്പ് കാര്‍ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ...
5 July 2025 6:16 PM GMTക്ലബ്ബ് ലോകകപ്പില്‍ അല്‍ ഹിലാല്‍ കുതിപ്പിന് അവസാനം; ബ്ലോക്കിട്ടത്...
5 July 2025 7:44 AM GMTഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMTഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് മനോലോ മാര്‍ക്വെസ്
2 July 2025 2:58 PM GMTഫിഫ ക്ലബ്ബ് ലോകകപ്പ്; യുവന്റസിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്...
2 July 2025 5:50 AM GMTമെസി ഇന്റര്‍മയാമി വിട്ടേക്കും; പുതിയ തട്ടകം ന്യൂവെല്‍സ് ഓള്‍ഡ് ബോയസോ...
1 July 2025 8:37 AM GMT