Latest News

അസമില്‍ രണ്ട് സായുധരെ വെടിവച്ചുകൊന്നു

അസമില്‍ രണ്ട് സായുധരെ വെടിവച്ചുകൊന്നു
X

കര്‍ബി ആന്‍ഗ്‌ലോങ്: അസമിലെ കര്‍ബി ആന്‍ഗ് ലോങില്‍ രണ്ട് യുണൈറ്റഡ് പീപ്പിള്‍സ് റെവലൂഷണറി ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടവരില്‍ നിന്ന് രണ്ട് എകെ 47 റൈഫിളുകള്‍ കണ്ടെടുത്തതായി അസം പോലിസിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഇടവിട്ട രീതിയില്‍ പരസ്പരം വെടിയുതിര്‍ത്തതായി അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ദ പറഞ്ഞു.

Next Story

RELATED STORIES

Share it