Latest News

ഓട്ടോ അപകടത്തില്‍ രണ്ടു മരണം

ഓട്ടോ അപകടത്തില്‍ രണ്ടു മരണം
X

ചടയമംഗലം: ചടയമംഗലം നെട്ടേതറയില്‍ പിക്ക്അപ് വാനും ഓട്ടോറിക്ഷയും കുട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.







യാത്രക്കാരനായ ഇടമുളയ്ക്കല്‍ റഫീഖ് മന്‍സില്‍ റഫീഖ് (35) ഡ്രൈവര്‍ പനച്ച വിള സ്വദേശി റെമി (34) ചെമ്പകരാമനല്ലുര്‍ എന്നിവരാണ് മരിച്ചത്.

Next Story

RELATED STORIES

Share it