കൊലക്കേസില് പ്രതികളായ രണ്ടു തടവ് പുള്ളികള് ജയില്ചാടി
കൊലക്കേസ് പ്രതികളായ വീരണകാവ് രാജേഷ്, ശ്രീനിവാസന് എന്നിവരാണ് രക്ഷപ്പെട്ടത്.
BY SRF24 Dec 2020 4:34 AM GMT

X
SRF24 Dec 2020 4:34 AM GMT
തിരുവനന്തപുരം: നെട്ടുകാല്ത്തേരി തുറന്ന ജയിലില് നിന്നും രണ്ട് പ്രതികള് രക്ഷപ്പെട്ടു. കൊലക്കേസ് പ്രതികളായ വീരണകാവ് രാജേഷ്, ശ്രീനിവാസന് എന്നിവരാണ് രക്ഷപ്പെട്ടത്. ജോലിക്ക് പോയശേഷം രാത്രി ഇരുവരും സെല്ലില് തിരിച്ചെത്തിയില്ല. പത്താംക്ലാസ്സുകാരിയെ ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേഷ്. ഇളവുകളില്ലാതെ ജീവപര്യന്തം ശിക്ഷയാണ് രാജേഷിന് വിധിച്ചിരുന്നത്. ഭാര്യയെ കൊന്ന കേസിലാണ് ശ്രീനിവാസനെ കോടതി ശിക്ഷിച്ചിരുന്നത്. രക്ഷപ്പെട്ട പ്രതികള്ക്കായി തിരച്ചില് ഊര്ജ്ജിതമാക്കി.
Next Story
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്
14 Aug 2022 2:14 PM GMTകണ്ണൂരില് ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT