കൊവിഡിനെതിരായ പോരാട്ടത്തിന് സുദാനിന് തുര്‍ക്കിയുടെ വൈദ്യസഹായം
ആരോഗ്യ മേഖലയിലെ പരസ്പര സഹകരണം സംബന്ധിച്ച് തുര്‍ക്കി സര്‍ക്കാരും സുഡാന്‍ സര്‍ക്കാരും തമ്മില്‍ ജൂണ്‍ 17ന് തുര്‍ക്കി തലസ്ഥാനമായ ആങ്കറയില്‍ ഒപ്പുവച്ചിരുന്നു.
BY SRF15 July 2020 2:50 PM GMT

X
SRF15 July 2020 2:50 PM GMT
ആങ്കറ: പരസ്പര ധാരണ പ്രകാരം തുര്‍ക്കി സുദാനിലേക്ക് വൈദ്യസഹായം എത്തിക്കുമെന്ന് തുര്‍ക്കി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യ മേഖലയിലെ പരസ്പര സഹകരണം സംബന്ധിച്ച് തുര്‍ക്കി സര്‍ക്കാരും സുഡാന്‍ സര്‍ക്കാരും തമ്മില്‍ ജൂണ്‍ 17ന് തുര്‍ക്കി തലസ്ഥാനമായ ആങ്കറയില്‍ ഒപ്പുവച്ചിരുന്നു.
കരാറിന്റെ ഭാഗമായി 50 വെന്റിലേറ്ററുകള്‍, 100,000 സര്‍ജിക്കല്‍ മാസ്‌കുകള്‍, 50,000 എന്‍ 95 ടൈപ്പ് മാസ്‌കുകള്‍, 50,000 സംരക്ഷണ കവറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ തുര്‍ക്കി സംഭാവന ചെയ്യും.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTപുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്ഹി സര്വകലാശാലയുടെ ബിരുദ കോഴ്സില് ഗാന്ധിജി പുറത്ത്; സവര്ക്കര്...
28 May 2023 3:36 AM GMT