Latest News

എന്ത് വില കൊടുത്തും ഇറാനില്‍ നിന്ന് യുറേനിയം എടുക്കുമെന്ന് ട്രംപ്

എന്ത് വില കൊടുത്തും ഇറാനില്‍ നിന്ന് യുറേനിയം എടുക്കുമെന്ന് ട്രംപ്
X

വാഷിങ്ടണ്‍: ഇറാന്റെ യുറേനിയം സംബന്ധിച്ച തന്റെ അവകാശവാദം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, ഇറാന്റെ കൈവശമുള്ള ഏതൊരു സമ്പുഷ്ട യുറേനിയവും യുഎസ് ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.ചര്‍ച്ചകള്‍ ഒരു കരാറിലേക്ക് നയിച്ചില്ലെങ്കില്‍, ഈ ജോലി കൂടുതല്‍ കഠിനമായ രീതിയില്‍ ചെയ്യാന്‍ കഴിയുമെന്ന് ട്രംപ് പറഞ്ഞു.

Next Story

RELATED STORIES

Share it