- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ സാമാജികനായി അര നൂറ്റാണ്ട് പിന്നിട്ട ഉമ്മൻ ചാണ്ടിക്ക് ആദരം
BY BRJ3 Aug 2022 6:46 AM GMT

X
BRJ3 Aug 2022 6:46 AM GMT
തിരുവനന്തപുരം: നിയമസഭാ സാമാജികനായി 51 വർഷം പിന്നിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നിയമസഭാ സെക്രട്ടറി എ. എം ബഷീർ ആദരിച്ചു. ബുധനാഴ്ച രാവിലെ ഉമ്മൻ ചാണ്ടിയുടെ ജഗതിയിലെ വസതിയിൽ എത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്.
നിയമസഭാ രേഖകൾ പ്രകാരം 18,729 ദിവസമാണ് ഉമ്മൻചാണ്ടി എം.എൽ.എ ആയി ഇരുന്നത്. 2022 ഓഗസ്റ്റ് മൂന്നിലെ കണക്കനുസരിച്ചാണിത്. തന്റെ റെക്കോർഡ് നേട്ടത്തിൽ അതീവ സന്തോഷവാനാണെന്ന് മുൻ മുഖ്യമന്ത്രി പ്രതികരിച്ചു. "ഞാൻ പൂർണ തൃപ്തനാണ്. അർഹിക്കുന്നതിൽ കൂടുതൽ അംഗീകാരം എനിക്ക് ലഭിച്ചു," അദ്ദേഹം പറഞ്ഞു. നിയമസഭാ സ്പീക്കറുടെ പേഴ്‌സനൽ സെക്രട്ടറി ടി. മനോഹരൻ നായർ സന്നിഹിതനായിരുന്നു.
Next Story
RELATED STORIES
അഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTഹാസനില്‍ മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMTജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന കോടതി വിധികള്‍ ചൂണ്ടിക്കാട്ടി...
3 July 2025 2:20 PM GMTയുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMTമെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
3 July 2025 12:20 PM GMT