ടൂള്‍കിറ്റ് കേസ്: രണ്ടു പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
BY NAKN9 March 2021 3:07 AM GMT
X
NAKN9 March 2021 3:07 AM GMT
ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടു പേരുടെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. നിഖിത ജേക്കബ്, ശാന്തനു എന്നിവരുടെ ട്രാന്‍സിറ്റ് ജാമ്യ കാലാവധി തീരുന്ന സാഹചര്യത്തില്‍ നല്‍കിയ ജാമ്യ ഹര്‍ജിയാണ് ഡല്‍ഹി കോടതി ഇന്ന് കേള്‍ക്കുക.
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്. നിഖിത ജേക്കബിനും, ശാന്തനുവിനും കേസിലെ ഗൂഡാലോചനയിലടക്കം പ്രധാന പങ്ക് ഉണ്ടെന്ന് പൊലീസ് പറയുന്നു. രണ്ട് പ്രതികളുടെയും ഹര്‍ജികളിന്മേലുള്ള എതിര്‍ സത്യവാങ്മൂലവും ഡല്‍ഹി പൊലീസ് ഇന്ന് സമര്‍പ്പിക്കും. ടൂള്‍ കിറ്റ് കേസില്‍ ദിഷാ രവിയ്ക്ക് ഇതേ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMT