- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ന് പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ വകഭേദം; രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 83ആയി

ബെംഗളൂരു: കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലായി 10 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 83ആയി.
ഇന്ന് ഡല്‍ഹിയില്‍ 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 137 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടുതല്‍ എണ്ണമാണ് ഇത്.
കര്‍ണാടകയില്‍ ഇന്ന് 5 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്. ഡല്‍ഹിയില്‍ നാലും ഗുജറാത്തില്‍ ഒരാള്‍ക്കും ഒമക്രോണ്‍ ബാധിച്ചു. അതോടെ കര്‍ണാടകയിലെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 8 ആയി. ഡല്‍ഹിയില്‍ 10 പേര്‍ക്കും ഗുജറാത്തില്‍ 5 പേര്‍ക്കുമാണ് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭള്ള രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഇങ്ങനെ:
മഹാരാഷ്ട്ര 32
രാജസ്ഥാന്‍ 17
കര്‍ണാടക 8
ഗുജറാത്ത് 5
കേരളം 5
തെലങ്കാന 2
തമിഴ്‌നാട് 1
ബംഗാള്‍ 1
ആന്ധ്ര പ്രദേശ് 1
ഡല്‍ഹി 10
ഛണ്ഡീഗഢ് 1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















