Latest News

മലപ്പുറത്ത് സ്ത്രീയെ പുലി ആക്രമിച്ചു

പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം

മലപ്പുറത്ത് സ്ത്രീയെ പുലി ആക്രമിച്ചു
X

മലപ്പുറം: മലപ്പുറത്ത് സ്ത്രീയെ പുലി ആക്രമിച്ചു. മാമ്പറ്റ വഴിമൂച്ചിക്കല്‍ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. കുളത്തില്‍ തുണി അലക്കാന്‍ പോയ സമയത്താണ് പുലിയുടെ ആക്രമണം. മുഖത്തിനും തലയ്ക്കും പരിക്കേറ്റ ജാനകിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it