Latest News

ഇസ് ലാമാബാദില്‍ ആക്രമണം; 24 പേര്‍ കൊല്ലപ്പെട്ടു, 101 പേര്‍ക്ക് പരിക്ക്

ഇസ് ലാമാബാദില്‍ ആക്രമണം; 24 പേര്‍ കൊല്ലപ്പെട്ടു, 101 പേര്‍ക്ക് പരിക്ക്
X

ഇസ് ലാമാബാദ്: പാകിസ്താന്റെ തലസ്ഥാനമായ ഇസ് ലാമാബാദില്‍ ഷിയാ ആരാധനാലയത്തില്‍ സ്ഫോടനം. 24 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. 101 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷെഹ്സാദ് ടൗണ്‍ മേഖലയിലെ ടര്‍ലായി ഇമാംബര്‍ഗാഹിലാണ് സംഭവം. പോലിസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it