Latest News

കോട്ടയത്ത് റോഡിലിരുന്ന് യുവാവിന്റെ പരാക്രമം

റോഡിലിരുന്ന് വാഹനം തടയലും അസഭ്യം പറച്ചിലും

കോട്ടയത്ത് റോഡിലിരുന്ന് യുവാവിന്റെ പരാക്രമം
X

കോട്ടയം: കോട്ടയം നഗരത്തില്‍ ഗാന്ധി സ്‌ക്വയറില്‍ യുവാവിന്റെ പരാക്രമം. വൈകിട്ട് നാലുമണിയോടെ ഇവിടെയെത്തിയ ഇയാള്‍ റോഡിന്റെ മധ്യത്തില്‍ ഇരുന്ന ശേഷം വാഹനങ്ങള്‍ തടയുകയായിരുന്നു. പോലിസെത്തി ഇയാളെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിന്റെ നടുവില്‍ കിടക്കുകയും വാഹന ഡ്രൈവര്‍മാരെ അസഭ്യം പറയുകയും ചെയ്തു. 4.30ഓടെ കൂടുതല്‍ പോലിസെത്തി ഇയാളെ ഇവിടെനിന്ന് നീക്കി.

Next Story

RELATED STORIES

Share it