- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 3 പേര്‍ മരിച്ചു
BY BRJ18 July 2021 4:40 AM GMT

X
BRJ18 July 2021 4:40 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ വിക്രോളി പ്രദേശത്ത് കെട്ടിടം തകര്‍ന്നുവീണ് 3 പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് കെട്ടിടം തകര്‍ന്നതെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.
രണ്ട് നിലയുളള റസിഡന്‍ഷ്യല്‍ കെട്ടിടമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.
നഗരത്തിലെ ചെമ്പൂരില്‍ മറ്റൊരു സംഭവത്തില്‍ മതില് കുടിലുകള്‍ക്കുമുകളില്‍ വീണ് 11 പേര്‍ മരിച്ചിരുന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 16 പേരെ സുരക്ഷിതമായി പുറത്തെടുത്തു. ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്താത പെയ്ത മഴയില്‍ മുംബൈയിലെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. പലയിടങ്ങളിലും വെള്ളം കയറി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















