Latest News

ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
X

കൊച്ചി: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എറണാകുളം കളമശ്ശേരിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ലോറിയുടെ ടയര്‍ മാറ്റുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it