Latest News

തെഹ്റാനില്‍ ഇസ്രായേല്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

തെഹ്റാനില്‍ ഇസ്രായേല്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
X
തെഹ്‌റാന്‍: ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍ വീട് ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ ഒരു പ്രൊഫസറും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു.

ഇറാനിലെ വാര്‍ത്താ ചാനലായ പ്രസ് ടിവി പറയുന്നതനുസരിച്ച്, ഇറാന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസറായ സയീദ് ഷംഘദാരിയും അദ്ദേഹത്തിന്റെ മകന്‍ മകന്‍ മുഹമ്മദും മകള്‍ റെയ്ഹാനയുമാണ് മരിച്ചവര്‍. സംഭവത്തില്‍ സര്‍വകലാശാല അനുശോചനം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it