- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപ്പിനെ കാണാന്‍ പോകുന്നവര്‍ക്ക് അവധി നല്‍കി യുഎഇ
ചൊവ്വാഴ്ച അബുദബിയിലെ സായിദ് സ്‌പോട്‌സ് സിറ്റിയില്‍ നടക്കുന്ന പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ പാസ്സ് ലഭിച്ചവര്‍ക്കായിരിക്കും അവധി ലഭിക്കുക.
BY SRF30 Jan 2019 1:23 PM GMT

X
SRF30 Jan 2019 1:23 PM GMT
അബുദബി: കാത്തോലിക്ക അധ്യക്ഷന്‍ ഫ്രാന്‍സിസ് പോപ്പിന്റെ അബുദബിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ച എല്ലാ സ്വകാര്യ സ്ഥാപന കമ്പനി ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍. ചൊവ്വാഴ്ച അബുദബിയിലെ സായിദ് സ്‌പോട്‌സ് സിറ്റിയില്‍ നടക്കുന്ന പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ പാസ്സ് ലഭിച്ചവര്‍ക്കായിരിക്കും അവധി ലഭിക്കുക. യുഎഇ മാനവ വിഭവശേഷ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ചടങ്ങില്‍ ഒന്നര ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ കണക്ക് കൂട്ടുന്നത്. മൂന്ന് ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനാണ് മാര്‍പ്പാപ്പ യുഎഇയിലെത്തുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















