- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഇത് വെറും ട്രെയിലര്‍ മാത്രം, പടം വരാനിരിക്കുന്നേ ഉള്ളൂ'; ശത്രുവിനെതിരേ പ്രവര്‍ത്തിക്കാന്‍ ഇറാന്‍ സജ്ജമെന്ന് ഇറാനിയന്‍ കോണ്‍സുലേറ്റ് ജനറല്‍, വീഡിയോ

തെഹ്‌റാന്‍: ശത്രുവിനെതിരേ പ്രവര്‍ത്തിക്കാന്‍ ഇറാന്‍ സജ്ജമെന്ന് ഇറാനിയന്‍ കോണ്‍സുലേറ്റ് ജനറല്‍. പേര്‍ഷ്യന്‍ ഗള്‍ഫിലെ 'റെഡ് ബീസ്' അഥവാ അതിവേഗ മിസൈല്‍ ബോട്ടുകളെക്കുറിച്ചുള്ള വീഡിയോ ഇറാനിയന്‍ കോണ്‍സുലേറ്റ് പങ്കുവച്ചു. ഈ വേഗതയേറിയ മിസൈല്‍ ബോട്ടുകള്‍ക്ക് തേനീച്ചക്കൂട്ടം പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ശത്രുവിനെ വേഗത്തില്‍ വളയാന്‍ ഇവയ്ക്ക് കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
ഇത് വെറും ട്രെയിലര്‍ മാത്രം, പടം വരാനിരിക്കുന്നേ ഉള്ളൂ എന്ന തലക്കെട്ടോടെയാണ് വീഡിയോ എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്.
“Red bees of the #PersianGulf” yeah, the fast missile boats are warming up.
— Consulate General of the I.R. Iran in Mumbai (@IRANinMumbai) April 13, 2026
Funny how #Trump kept claiming #Iran’s navy was “finished”… now they’re about to find out how a swarm can pin you down real quick.
Abhi toh sirf trailer hai, picture abhi baaki hai 😏.#HORMUZ pic.twitter.com/Wu0FV5iMIc
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















