Latest News

തേജസ് ന്യൂസ് മാനേജിങ് എഡിറ്റര്‍ കെ എച്ച് നാസറിന്റെ മാതാവ് നിര്യാതയായി

തേജസ് ന്യൂസ് മാനേജിങ് എഡിറ്റര്‍ കെ എച്ച് നാസറിന്റെ മാതാവ് നിര്യാതയായി
X

കാഞ്ഞിരമറ്റം: തേജസ് ന്യൂസ് മാനേജിങ് എഡിറ്ററും പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷററുമായ കെ എച്ച് നാസറിന്റെ മാതാവും പരേതനായ പി എം ഹുസൈന്റെ ഭാര്യയുമായ നബീസ ടി ഐ(78) നിര്യാതയായി. കാഞ്ഞിരമറ്റത്ത് മനവേലില്‍ കുടുംബാഗമാണ്. ഞായറാഴ്ച രാവിലെ 4.30നായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

മക്കള്‍: കെ എച്ച് നാസര്‍, അബ്ദുല്‍ റസാക്ക്

മരുമക്കള്‍: പരേതയായ ആബിദ, സാബിറ, സീനത്ത്

ഖബറടക്കം രാവിലെ 10.30ന്.

Next Story

RELATED STORIES

Share it