Latest News

ത്യാഗസ്മരണയിൽ ബലിപെരുന്നാൾ

മഹാമാരിയുടെയും ഭരണകൂട, സാമ്രാജ്യത്വ ഭീകരതകളുടെയും വർഗീയ ഫാഷിസ്റ്റ് ഭീഷണികളുടെയും നടപ്പുകാലത്ത് അതിജീവനത്തിനായി ഓരോ മനുഷ്യനും ഇബ്റാഹീമീ മാർഗത്തിലെ ഇച്ഛാശക്തി സ്വയം ആർജ്ജിക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ ബലി പെരുന്നാൾ സന്ദേശവും വിളിച്ചോതുന്നത്

X


Next Story

RELATED STORIES

Share it