Latest News

കോട്ടക്കലില്‍ ബസ്സിടിച്ച് യുവാവ് മരിച്ചു

കോട്ടക്കലില്‍ ബസ്സിടിച്ച് യുവാവ് മരിച്ചു
X

കോട്ടക്കല്‍: ചങ്കുവെട്ടി ജങ്ഷനില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. ചങ്ങരംകുളം കോക്കൂര്‍ അബ്ദുള്‍ സലാമാണ് (39) മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സിന്റെ ചക്രം കയറിയ ഇയാള്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹം ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍.

Next Story

RELATED STORIES

Share it