Latest News

യുവാവ് കുഴഞ്ഞു വീണു മരിച്ചു

കോട്ടക്കല്‍ അടൂപ്പറമ്പില്‍ രംഗനാഥ പൈയുടെ മകന്‍ ദിനേശ് പൈ (42) ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

യുവാവ് കുഴഞ്ഞു വീണു മരിച്ചു
X

മാള: യുവാവ് കുഴഞ്ഞു വീണു മരിച്ചു. കോട്ടക്കല്‍ അടൂപ്പറമ്പില്‍ രംഗനാഥ പൈയുടെ മകന്‍ ദിനേശ് പൈ (42) ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മാള ഗുരുധര്‍മം മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മാള സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മറ്റി. ഭാര്യ: രമ്യ. മകള്‍: നേഹ.

Next Story

RELATED STORIES

Share it