- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഷ്യന്‍ സൈന്യം 2,389 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി യുഎസ് എംബസി
BY BRJ22 March 2022 2:06 PM GMT

X
BRJ22 March 2022 2:06 PM GMT
കിവ്; റഷ്യയുടെ അധീനതയിലുള്ള ഡനിട്‌സ്‌കില്‍നിന്നും ലുഹാന്‍സ്‌കില്‍നിന്നും 2,389 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി യുക്രെയ്ന്‍ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് യുഎസ് എംബസി റിപോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടുപോയ കുട്ടികളെ റഷ്യയിലേക്ക് കടത്തി.
കുട്ടികളെ സഹായിക്കുകയല്ലെന്നും തട്ടിക്കൊണ്ടുപോകലാണ് നടന്നതെന്നും യുഎസ് എംബസി ട്വീറ്റ് ചെയ്തു.
യുക്രെയ്‌ന്റെ ഡൊന്‍ബാസ് പ്രദേശത്ത് റഷ്യ സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ട്. റഷ്യ യുക്രെയ്‌നിലെ കുട്ടികളെ ലക്ഷ്യമിടുന്നതായി യുക്രെയ്ന്‍ നേരത്തെയും ആരോപിച്ചിരുന്നു.
നിരവധി കുട്ടികളെ പാര്‍പ്പിച്ചിട്ടുള്ള മരിയുപോളിലെ തിയ്യറ്ററില്‍ റഷ്യ ബോംബ് വര്‍ഷിച്ചതായി നേരത്തെ വാര്‍ത്ത പരന്നിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















