മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് കൂടുതല്‍ ഉയര്‍ത്തും
BY BRJ16 Oct 2021 8:45 AM GMT
X
BRJ16 Oct 2021 8:45 AM GMT
ഇടുക്കി: ജലനിരപ്പ് വളരെ വേഗം ഉയരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും ഇന്ന് (16) ഉച്ചയ്ക്ക് 2.30ന് ആവശ്യാനുസരണം പരമാവധി 1.30 മീറ്ററിലേക്ക് ഉയര്‍ത്തും.
പത്ത് മിനിറ്റില്‍ 10 സെ.മീ. കണക്കില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഷട്ടറുകള്‍ തുറക്കുമ്പോള്‍ സെക്കന്‍ഡില്‍ 265.865 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുകും. ഈ സാഹചര്യത്തില്‍ തൊടുപുഴ, മുവാറ്റുപുഴയാറുകളുടെ കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
Next Story
RELATED STORIES
ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; 100 പവൻ സ്വർണം...
29 April 2024 5:34 AM GMTയുഎസ് കാംപസുകളിലെ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം: ഹാര്‍വാഡില്‍ ഫലസ്തീന് ...
29 April 2024 5:33 AM GMTലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
29 April 2024 5:18 AM GMTമേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ...
29 April 2024 5:16 AM GMTമുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...
29 April 2024 5:15 AM GMTതൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
29 April 2024 5:14 AM GMT