Latest News

ഇറ്റാലിയന്‍ പൗരന്റെ ഫലം നെഗറ്റീവ്

48 മണിക്കൂറിനിടെ നടത്തുന്ന പരിശോധനകളില്‍ തുടര്‍ച്ചയായ രണ്ട് റിസള്‍ട്ടുകള്‍ നെഗറ്റീവായതായി കലക്ടര്‍ അറിയിച്ചു.

ഇറ്റാലിയന്‍ പൗരന്റെ ഫലം നെഗറ്റീവ്
X

തിരുവനന്തപുരം: വര്‍ക്കലയില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്ന ഇറ്റാലിയന്‍ പൗരന്റെ തുടര്‍ പരിശോധനാ ഫലം നെഗറ്റീവ്. 48 മണിക്കൂറിനിടെ നടത്തുന്ന പരിശോധനകളില്‍ തുടര്‍ച്ചയായ രണ്ട് റിസള്‍ട്ടുകള്‍ നെഗറ്റീവായതായി കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it