പോപുലര്‍ ഫ്രണ്ട് വാഹന ജാഥ സംഘടിപ്പിച്ചു
BY NAKN11 Feb 2021 3:51 PM GMT

X
NAKN11 Feb 2021 3:51 PM GMT
താനൂര്‍ : ഇന്ത്യക്ക് വേണ്ടി പോപുലര്‍ ഫ്രണ്ടിനൊപ്പം ദേശിയ കാംപയിന്റെ ഭാഗമായി താനൂര്‍ ഡിവിഷന്‍ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ഹമീദ് പരപ്പനങ്ങാടി ഉദ്്ഘാടനം ചെയ്തു. സമാപന പൊതുയോഗം കെ കെ മജീദ്ഖാസിമി ഉദ്ഘാടനം ചെയ്തു വിവിധ സ്വീകരണ സ്ഥലങ്ങളില്‍ ജില്ലാ പ്രതിനിധികളായ നൗഫല്‍ പരപ്പനങ്ങാടി, ഫിറോസ് വെന്നിയൂര്‍ സംസാരിച്ചു,ഡിവിഷന്‍ സെക്രട്ടറി ഹബീബ്,സലാം,സിദ്ദീഖ്,കുഞ്ഞിമുഹമ്മദ്,അഷ്‌റഫ് നേതൃത്വം നല്‍കി.
Next Story
RELATED STORIES
കുളത്തില് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള് മുങ്ങി മരിച്ചു
18 May 2022 7:24 PM GMTസംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTഒമാനില് ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകൂട്ടുകാര്ക്കൊപ്പം കുളത്തില് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്...
18 May 2022 6:38 PM GMTഅണ് റിസര്വ്ഡ് എക്സ്പ്രസ് ട്രെയിനുകള് മെയ് 30 മുതല്
18 May 2022 6:30 PM GMTസ്റ്റാലിനെ സന്ദര്ശിച്ച് നന്ദി അറിയിച്ച് പേരറിവാളന് (വീഡിയോ)
18 May 2022 6:30 PM GMT