60കാരിയെ തലയ്ക്കടിച്ച് കൊന്നു, സ്വര്‍ണം കവര്‍ന്നു; സഹപ്രവര്‍ത്തകന്‍ പിടിയില്‍
തലശ്ശേരി മെയിന്‍ റോഡ് മട്ടാമ്പ്രം തിലകന്റെ ഭാര്യ നിര്‍മലയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നിര്‍മലയുടെ ഏഴുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന നിലയിലായിരുന്നു.
BY SRF6 Nov 2019 9:53 AM GMT

X
SRF6 Nov 2019 9:53 AM GMT
കണ്ണൂര്‍: തലശ്ശേരിയില്‍ പാചകത്തൊഴിലാളിയായ 60കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തലശ്ശേരി മെയിന്‍ റോഡ് മട്ടാമ്പ്രം തിലകന്റെ ഭാര്യ നിര്‍മലയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നിര്‍മലയുടെ ഏഴുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന നിലയിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശിയുമായ കുഞ്ഞിമുഹമ്മദിനെ(58) പോലിസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കേസില്‍ പോലിസ് അന്വേഷണം തുടരുകയാണ്.
Next Story
RELATED STORIES
സംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം...
10 Jun 2023 4:58 AM GMTപുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMT