Latest News

ഹിമാചലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3,375 ആയി

ഹിമാചലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3,375 ആയി
X

ഷിംല: ഹിമാചലില്‍ ഇതുവരെ 3,375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

നിലവില്‍ സംസ്ഥാനത്ത് 1,153 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 2,181 പേര്‍ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. 13 പേര്‍ക്കാണ് ഹിമാചലില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

Next Story

RELATED STORIES

Share it