സംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസം നേരത്തെ എത്തിയേക്കും
BY BRJ25 May 2022 2:28 AM GMT

X
BRJ25 May 2022 2:28 AM GMT
തിരുവനന്തപുരം: ജൂണ്‍ ഒന്നോടെ ആരംഭിക്കാറുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി വെള്ളിയാഴ്ചയോടെ പെയ്തുതുടങ്ങുമെന്ന് കാലാവസ്ഥാകേന്ദ്രം. അതായത് അഞ്ച് ദിവസം നേരത്തെ മെയ് 27ഓടെയാണ് കാലവര്‍ഷം ആരംഭിക്കുക.
മറ്റ് ചില ഏജന്‍സികള്‍ കാലവര്‍ഷം 26ന് തുടങ്ങുമെന്ന് പ്രവചിച്ചിരുന്നു.
അതേസമയം ഇപ്പോള്‍ തുടരുന്ന മഴ ശനിയാഴ്ചവരെ തുടരുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. അതിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
അഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില്‍ സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന്‍ സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMT'പോവേണ്ടവര്‍ക്ക് പോവാം'; പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്ന് ഉദ്ധവ്...
25 Jun 2022 6:42 AM GMTരാഹുലിന്റെ ഓഫിസ് ആക്രമിച്ചതില്‍ മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫിന്...
25 Jun 2022 6:41 AM GMT'വിട്ടുപോകേണ്ടവര്‍ക്ക് സ്വതന്ത്രമായി പുറത്ത് പോകാം;താന്‍ ഒരു പുതിയ...
25 Jun 2022 5:58 AM GMT